കാട്ടകാമ്പാൽ പൂരം: പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ മുളകൊണ്ടുള്ള കുട്ടകൾ സ്ഥാപിച്ചു


കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ഡി വൈ എഫ് ഐ കാട്ടകാമ്പാൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ മുള കൊണ്ട് നിർമ്മിച്ച കുട്ടകൾ സ്ഥാപിച്ചു. ഡി വൈ എഫ് ഐ മുൻ പഞ്ചായത്ത് സെക്രട്ടറിയും ചിറക്കൽ വാർഡ് മെമ്പറുമായ സന്തോഷ് കൊളത്തേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഡി വൈ എഫ് ഐ കാട്ടകാമ്പാൽ മേഖല ട്രഷറർ അനുമോൻ സി തമ്പി, കമ്മറ്റിയംഗങ്ങളായ ബിജിത്ത് കെ കെ, സിജോ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post