ചങ്ങരംകുളം പള്ളിക്കര വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


 ചങ്ങരംകുളം: പള്ളിക്കര വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബാബു തിരുമംഗലത്ത്, സെക്രട്ടറിയായി വാസുദേവൻ ചോഴിയത്ത്, ട്രഷററായി സുരേഷ് മാരാത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതോടൊപ്പം 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ക്ഷേത്രത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കും ഉത്സവ നടത്തിപ്പിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.

Post a Comment

Previous Post Next Post