കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും പ്രമുഖ സർജനും ആയിരുന്ന ഡോക്ടർ ആർ എം വർമ്മ (84) അന്തരിച്ചു


 കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും പ്രമുഖ സർജനും ആയിരുന്ന ഡോക്ടർ ആർ എം വർമ്മ (84) അന്തരിച്ചു.

കുറച്ചുനാളായി എറണാകുളത്ത് വീട്ടിലായിരുന്നു താമസം. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നായിരുന്നു മരണം.

Post a Comment

Previous Post Next Post