പെരിങ്ങോട് ഷഹല ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന കണ്ണനായ്ക്കൽ പരേതനായ ചുമ്മാർ ഭാര്യ ചിന്നമ്മ ( 86 ) നിര്യാതയായി
സംസ്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 03.00 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ : സക്കറിയ ( കെ.സി സ്റ്റോർ പെരിങ്ങോട് ) ,ഫേൻസി, ജെയിസൺ (ജെറിൻ സ്റ്റോഴ്സ് അക്കിക്കാവ്) , ബിജു ( സ്റ്റാർ
ഇലക്ട്രോണികസ് കാഞ്ഞങ്ങാട് ) ,
മരുമക്കൾ :
: മീര, ഡേവി ( ന്യൂ ഫ്രൺസ് ഇലക്ട്രിക്കൽ കോഴിക്കോട് ) , മിനി , ഷീന



