കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ (53) അന്തരിച്ചു. പിടിഐ, ജീവൻ ടിവി, മനോരമ ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ടെലിവിഷൻ ന്യൂസ് പ്രഡ്യൂസർ, റിപ്പോർട്ടർ, വാർത്താ അവതാരകൻ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.ചേർത്തല സൗത്ത് പെരുമ്പാറ ജങ്ഷൻ കൃഷ്ണ വിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെആർ സോമനാഖൻ പിള്ളയുടേയും പി ശാന്തമ്മയുടേയും മകനാണ്. ഭാര്യ: പ്രീത ജി പണിക്കർ (മർച്ചന്റ് അസോസിയേഷൻ സഹകരണ സംഘം സെക്രട്ടറി), മക്കൾ: അനന്ത പത്മനാഭൻ, അച്യുതൻ ഉണ്ണി. സഹോദരങ്ങൾ: വിമലകുമാരി, ഹരികുമാർ, പ്രസന്നകുമാർ.