വിജയികൾക്ക് ആശംസ നേർന്ന് ശ്രേഷ്ഠ ബാവാ


 പുത്തൻകുരിശ് • നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ശ്രേഷ്ഠ ബസേലിയോസ് ജോ സഫ് കാതോലിക്കാ ബാവാ ആശംസകൾ നേർന്നു. നീതിയുടെയും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പാതയിലൂടെ നാടിനെ നയിക്കാനും ജനഹൃദയങ്ങളിൽ സ്ഥിരമായ ഇടം നേടാനും കഴിയട്ടെ എന്നും ബാവാ ആശംസിച്ചു.

Post a Comment

Previous Post Next Post