ഈ വർഷത്തെ ഓർമ്മ പുരസ്‌കാരം കഥകളി നടൻ പീശപ്പിള്ളി രാജീവന് സമർപ്പിക്കും


 ഈ വർഷത്തെ ഓർമ്മ പുരസ്‌കാരം കഥകളി നടൻ പീശപ്പിള്ളി രാജീവന് സമർപ്പിക്കും. കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബവും, കാറൽമണ്ണ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്. കോട്ടക്കൽ ശിവരാമൻ്റെ ചരമദിനമായ ജൂലൈ പത്തൊമ്പതിനു കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ നടക്കുന്ന അനുസ്മ‌രണ ചടങ്ങിൽ ഇരുപത്തിരണ്ടായിരത്തി ഇരുനൂററി ഇരുപത്തി രണ്ടു രൂപയും (22,222) പ്രശസ്തി പത്രവുമടങ്ങുന്ന ഓർമ്മ പുരസ്ക‌ാരം പീശപ്പിള്ളി രാജീവിന് സമർപ്പിക്കും.

Post a Comment

Previous Post Next Post