മുൻ മന്ത്രിയും, കേരള കോൺഗ്രസ് നേതാവുമായിരുന്ന കമാൻഡർ ടി.യു. കുരുവിള അന്തരിച്ചു.


 കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Post a Comment

Previous Post Next Post