യാക്കോബായ സുറയാനി സഭ;പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആരംഭിച്ചു


 പുത്തൻകുരിശ് : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ തുടക്കമായി. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസ്സേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷതയിലാണ് സുന്നഹദോസ് നടക്കുന്നത്.


സുന്നഹദോസിൻ്റെ ഭാഗമായുള്ള പ്രാരംഭ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ നേതൃത്വം നൽകി.

Post a Comment

Previous Post Next Post