വി.ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും


 1 വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി.


2 പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി


3 രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയർ


4 സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി


5 കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം


6 മോൻസ് ജോസഫ്- ജലവിഭവം


7 ഷിബു ബേബി ജോൺ- വനം


8 അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്


9 സി.പി. ജോൺ - ഗതാഗതം


10 എ.പി. അനിൽകുമാർ- റവന്യൂ


11 എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്


12 പി.സി. വിഷ്‌ണുനാഥ്‌- ടൂറിസം, സാംസ്കാരികം


13 റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം


14 ബിന്ദു കൃഷ്‌ണ - തൊഴിൽ, വനിതാ-ശിശുക്ഷേമം


15 എം. ലിജു- എക്സൈസ്, സഹകരണം


16 കെ.എം. ഷാജി - തദ്ദേശ സ്വയംഭരണം


17 പി.കെ. ബഷീർ-പൊതുമരാമത്ത്


18 വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി


19 ടി. സിദ്ദിഖ്- കൃഷി


20 കെ.എ. തുളസി- പിന്നോക്കക്ഷേമം


21 ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി

Post a Comment

Previous Post Next Post