കുന്നംകുളം,ചാലിശ്ശേരി മേഖലയിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴ പെയ്യുന്നു. വൈകുന്നേരത്തോടെ ആരംഭിച്ച മഴ പല പ്രദേശങ്ങളിലും തുടരുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത മുന്നറിയിപ്പായി പുറപ്പെടുവിച്ചിരുന്നു.
കുന്നംകുളം, ചാലിശ്ശേരി മേഖലയിൽ ശക്തമായ ഇടിയും മഴയും
byWELL NEWS
•
0



