കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയാകും. നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്ഥാനാർഥി. ഷാനി മോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.
കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയാകും.
byWELL NEWS
•
0



