വർഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കി; തിരൂരിൽ എ.വിജയരാഘവനെതിരെ ഫ്ലക്സ്


 മലപ്പുറം തിരൂരിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ ഫ്ലക്സ്. വർഗീയ വാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ വിജയരാഘവനല്ലേ ശരിക്കുമുള്ള പരനാറിയെന്ന് അധിക്ഷേപിച്ചാണ് ഫ്ലക്സ് ബോർഡ്. ഇവനോടൊക്കെയല്ലേ കടക്ക് പുറത്തെന്ന് പറയേണ്ടതെന്നും ഫ്ലക്സിലുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post