ആനക്കര ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ജൂനിയർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

ആനക്കര : ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ജൂനിയർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മേയ് 18 രാവിലെ 9.30ന് ജൂനിയർ ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോളജി,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് 1. 30ന് ജൂനിയർ മലയാളം, അറബിക്, ഇംഗ്ലീഷ്,ബോട്ടണി എന്നീ വിഷയങ്ങളിലും കൂടിക്കാഴ്ച ഹയർസെക്കൻഡറി ഓഫീസിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം നിർദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ്.


 ബന്ധപ്പെടേണ്ട നമ്പർ:

 9847981511

9495623794

7736768046

9895988989

 

Post a Comment

Previous Post Next Post