ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്മരണം നടത്തി


 തൃശൂർ: തിരുവമ്പാടിയിലെ മണ്മറഞ്ഞ ഗജകാരണവർ തിരുവമ്പാടി ചന്ദ്രശേഖരൻ ആനയുടെ അനുസ്മരണം നടന്നു. നായ്ക്കനാൽ പരിസരത്തുനിന്ന് സ്വരാജ് റൗണ്ട് പ്രദക്ഷി ണം ചെയ്ത് കൗസ്തുഭം ഹാളിലേക്ക് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മി എന്നീ ആനകളുടെ ഗജയാത്രയും തുടർന്ന് ഗജകേസരി 

തിരുവമ്പാടി ചന്ദ്രശേഖരന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മ‌രണവും , തുടർന്ന് ആനയൂട്ടും ഉണ്ടായി തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ. എം. രവി, സെക്രട്ടറി കെ. ഗിരീഷ്കുമാർ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, ഭരണസമി തി അംഗങ്ങൾ, ദേവസ്വം അംഗങ്ങൾ, ആനപ്രേമികൾ പങ്കെ ടുത്തു.

Post a Comment

Previous Post Next Post