കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച


 ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച നടക്കുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 10.30ന് കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും

Post a Comment

Previous Post Next Post