ചങ്ങരംകുളം : ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന നുറുക്കിയിൽ സുലൈമാന്റെ വീട്ടിൽ നിന്നാണ് ഇന്ന് രാവിലെ മൂർഖൻ പാമ്പിനെ പിടികൂടിയത്.വീടിൻ്റെ മതിലിന് സമീപം കൂട്ടിരുന്ന ചകിരിയിലും വീടിൻ്റെ മതിൽക്കെട്ടിനുള്ളിൽ പാതി കുടുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ്.അത്ഭുതകരമായാണ് മൂർക്കിന്റെ കടിയേൽക്കാതെ വീട്ടുകാർ രക്ഷപ്പെട്ടത്. വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് ഫോറസ്റ്റ് സർപ്പ റെസ്ക്യൂ ഗാർഡ് അജി കോലളമ്പ് സ്ഥലത്ത് എത്തി മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു.