ചങ്ങരംകുളം:വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി കൊണ്ടകത്ത് വളപ്പില്‍ നഹ് സാന്‍ (9)നാണ് പൊള്ളലേറ്റത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ മുഖത്ത് പൊള്ളലേല്‍ക്കുകയായിരുന്നു.ശനിയാഴ്ച പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് വീട്ടുകാര്‍ക്ക് മനസിലാവുന്നത്.പ്രാഥമിക ചികിത്സ നല്‍കി വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്