പെങ്ങാമുക്ക്: ചെറുവള്ളിക്കടവ് പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലം പൊളിച്ചുതുടങ്ങിയതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പാലത്തിനോട് സമാന്തരമായി ഒരുക്കിയ താൽക്കാലിക പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ത്രീവീൽ വാഹനങ്ങൾക്കും മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്ക് വഴിമാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്.
അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



