കാണി ഫിലിം സൊസെറ്റി;ഞായറാഴ്ച അനുസ്‌മരണം സമ്മേളനം നടത്തും


 ചങ്ങരംകുളം: അന്തരിച്ച തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ, മലയാള നടൻ സലിംകുമാർ എന്നിവരുടെ അനുസ്മരണ സമ്മേളനം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കും


 ജൂൺ 28-ന് ഞായറാഴ്ച വൈകീട് നാലിന് ചങ്ങരംകുളത്തെ കാണി സിനിമയിൽ നടക്കുന്ന

പരിപാടിയിൽ ഇ. ജയകൃഷ്ണൻ, നന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. 


തുടർന്ന് ഭാരതിരാജ സംവിധാനം ചെയ്ത ദേശീയ പുരസ്കാര ജേതാവായ മുതൽ മര്യാദൈ എന്ന ചിത്രം പ്രദർശിപ്പിക്കുമെന്ന്

കാണി ഫിലിം സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post