ബംഗളുരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു.


 ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് തെക്കൻ ഹനീഫയുടെ മകൻ അബ്ദുല്ല(25)യാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അബ്‌ദുല്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിച്ചു ബംഗളൂരുവിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തുതു വരികയായിരുന്നു.


മൃതദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചയിൽ ബാംഗ്ലൂരിൽ മേൽ നടപടികൾക്ക് ശേഷം ബ്ലാങ്ങാട് കാട്ടിൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

Post a Comment

Previous Post Next Post