തെരുവുനായ ശല്യം രൂക്ഷം: കുന്നംകുളം ചൂണ്ടൽ ഗവ. യു.പി സ്കൂളിന് ഇന്ന് അവധി

തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് ചൂണ്ടൽ ഗവ.യു.പി സ്‌കൂളിന് ഇന്ന് അവധി. കഴിഞ്ഞ ദിവസം ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചിരുന്നു.പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു

Post a Comment

Previous Post Next Post