കുന്നംകുളത്ത് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ ഷീറ്റ് മേൽക്കൂര വൃത്തിയാക്കുന്നതിനിടെ പോർക്കളെങ്ങാട് സ്വദേശി നിഷാദാണ് ഷോക്കേറ്റ് മരിച്ചത്.ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു
കുന്നംകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു
byWELL NEWS
•
0



