ചാലിശ്ശേരി മുക്കിൽപീടികയിൽ താമസിക്കുന്ന പാളിക്കാട്ടിൽ മുഹമ്മദ് (68)അന്തരിച്ചു


 . 


കോൺഗ്രസ്

ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റായിരുന്നു.



കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് മണ്ണാരപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും



ഭാര്യ:

കദീജ 


മക്കൾ :

ഷമീർ,സാക്കിർ,ഷഫീന.


മരുമക്കൾ:                സുമയ്യ,ഷാനിബ,ഷാക്കിർ.


സഹോദരങ്ങൾ:

മൊയ്തുണ്ണി,കുഞ്ഞിപ്പ,കോയ,സുഹറ,കദീജ,

മാളു.


.

Post a Comment

Previous Post Next Post