തൃശൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് വില്‍പ്പന നടത്താന്‍ എത്തിച്ച ലഹരി വസ്തുക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി..സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.. ഇവരില്‍ നിന്ന് 2.621 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തിന് വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്‌സൈസ് ഉദ്യാഗസ്ഥര്‍ കണ്ടെത്തിയത്..കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ സ്‌പെഷ്യല്‍ ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.. സംഭവത്തില്‍ താലപ്പിള്ളി മുള്ളൂര്‍ക്കര സ്വദേശികളായ സുനില്‍, ജിഷ്്ണു എന്നിവരെ അറസ്റ്റ് ചെയ്തു..ഒന്നാം പ്രതിയായ സുനിലിന്റെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍ നിന്നുമായി 2.621 ഗ്രം എം.ഡ്ി.എം.എ കണ്ടെത്തി..ലഹരി വസ്തുക്കള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും,പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കവറുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.. പ്രതികള്‍ വലിയ തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ എന്ത് വില കൊടുത്തും ലഹരിവസ്തുക്കള്‍ വാങ്ങുന്നവര്‍ ഇവരെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.. ഇതിന്റെ അടിസ്ഥാനാത്തില്‍ രണ്ട് പ്രതികളുടെയും ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്് ഉദ്യോഗസ്ഥര്‍.. ഇവരുമായി ഇടപാടു നടത്തിയിട്ടുള്ളവരെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്.