കാട്ടകാമ്പാൽ കിഴക്കുംമുറി പടിഞ്ഞാറേപ്പാട്ട് പരേതനായ കൃഷ്‌ണൻ മകൻ ശങ്കുണ്ണി നിര്യാതനായി


 കാട്ടകാമ്പാൽ കിഴക്കുംമുറി പടിഞ്ഞാറേപ്പാട്ട് പരേതനായ കൃഷ്‌ണൻ മകൻ ശങ്കുണ്ണി നിര്യാതനായി. 95 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ഐനൂർ ക്രിമിറ്റോറിയത്തിൽ നടക്കും . ലീലാവതി,ബാലകൃഷ്‌ണൻ,മുരളീധരൻ,മണി കണ്ഠൻ,വിജയൻ,സജിത എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post