കൂറ്റനാട് :ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) തിരുമിറ്റക്കോട് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. എഴുമങ്ങാട് നടന്ന സമ്മേളനം തൃത്താല ഡിവിഷൻ സെക്രട്ടറി എം. കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വി.വി. പ്രകാശ് കുമാർ അധ്യക്ഷനായി. ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ എം. ബാലൻ, കെ.രവി , എം. ആർ. രതീഷ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
സി.എം. മനോമോഹനൻ (പ്രസി.) വി.വി. പ്രകാശ് കുമാർ (സെക്ര.) എം. ആർ. രതീഷ് (ഖജാ)


