സംസ്ഥാനത്ത് മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഫലമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം രണ്ട് ദിവസം ഉണ്ടായില്ല. സംസ്ഥാനത്താകെ മഴ ലഭിച്ചതും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതും ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ കെഎസ്ഇബിയെ സഹായിച്ചു. തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.