തൃശ്ശൂരിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട


 തൃശ്ശൂരിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട


റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 9 കിലോ കഞ്ചാവ് പിടികൂടി


സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് അഫിനുൾ ഇസ്ലാം പിടിയിലായി.


എക്സൈസിന് സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്

Post a Comment

Previous Post Next Post