ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.

പ്രസിഡന്റ് ആസിയ ഇബ്രാഹിം ഫ്ലാഗ് ഓഫ് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് റഫീക് അൽമയാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ,വാർഡ് മെമ്പർമാരായ സിന്ധു മോഹൻ,കെ മാധവൻ,സതി രാജൻ,ഷെരീഫ് ആണ്ടനാത്,അബ്ദുൽ മജീദ്,വിപിൻ കെ വി,ഫൗസിയ സലീം,അബൂബക്കർ സിദ്ധിക് ,അസിസ്റ്റന്റ് സെക്രട്ടറി സുതൻ,അംഗൻവാടി ടീച്ചർമാർ എന്നിവർ സംസാരിച്ചു.പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 70 ഓളം ബിന്നശേഷിക്കാർക്കാന് പഞ്ചായത്ത് ഉല്ലാസയാത്രക്ക് അവസരം നൽകിയത്

 

Post a Comment

Previous Post Next Post