സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. വിപണിയിൽ ഇന്ന് ഒറ്റയടിക്ക് സ്വർണ വില ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഈ വർധനവോടുകൂടി 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും, ഒരു പവന് 1,09,800 രൂപയുമായി പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 2,120 രൂപ
byWELL NEWS
•
0


