തിരുവോണ തിരക്കുകളിൽ മലയാളികൾക്ക് ആശങ്കയായി മഴ. ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളിലാണ് യെല്ലോ അലർട്ട് കാലവാസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.