Home ചാലിശ്ശേരി സ്വദേശി ചെന്നൈ അമ്പത്തൂർ കല്ലിക്കുപ്പം ഗംഗൈ നഗറിൽ താമസിക്കുന്ന കൂത്തൂർ പരേതനായ കൊച്ചു ഭാര്യ മോളുകുട്ടി( 79 ) അന്തരിച്ചു byWELL NEWS •August 10, 2026 0 പരേത പഴഞ്ഞി പട്ടിത്തടം പുലാക്കൽ കുടുംബാംഗമാണ്സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2ന് ചെന്നൈ ഷേണായ് നഗർ കീഴ്പ്പാക്കം ഗാർഡൻ കോളനി കോർപ്പറേഷൻ സെമിത്തേരിയിൽ നടക്കുംമക്കൾ : ബ്ലെസ്സി , ഷീബ , മേരി ,എബിമരുമക്കൾ : ജോൺസൺ , ജോസഫ് , ടെനിസൺ , ആനി Facebook Twitter