കടവല്ലൂർ രാമനിലയം പരേതനായ രാമൻനായരുടെ ഭാര്യ രുഗ്മിണി (82) നിര്യാതയായി.

കടവല്ലൂർ: രാമനിലയം പരേതനായ രാമൻനായരുടെ ഭാര്യ രുഗ്മിണി (82) നിര്യാതയായി.

മക്കൾ: ശോഭ, സുരേഷ്, സുദേവ്.

മരുമക്കൾ: മുരളീധരൻ, ശ്രീജ, സ്വപ്ന.

സംസ്കാര കർമ്മങ്ങൾക്കായി മൃതദേഹം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതാണ്. തുടർന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും 

Post a Comment

Previous Post Next Post