കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് അപകടം ഉണ്ടായി. തിങ്കളാഴ്ച്ച പുലർച്ചെ 12.30 നാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന നന്നമുക്ക് സ്വദേശകൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് കാറിൽ നാല് പേർ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കുകളോടെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.