പുന്നയൂർക്കുളം ആൽത്തറ കുന്നത്തൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


 പുന്നയൂർക്കുളം ആൽത്തറ കുന്നത്തൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കിലെപീടികയിൽ മുഹമ്മദ് റിഫാൻ (20) ആണ് മരിച്ചത്. പിതാവ്: ഷക്കീർ. മതാവ്: ഷെമി. സഹോദരങ്ങൾ : റിസാന, മുഹമ്മദ് റിഹാൻ.

Post a Comment

Previous Post Next Post