പെരുമ്പിലാവ് ആൽത്തറയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു .


 പെരുമ്പിലാവ് ആൽത്തറയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു .ആൽത്തറ ആലുംതൈ സെന്ററിൽ  ഞായറാഴ്ച ഉച്ചയ്ക്ക്  12. 30 ഓടെയാണ് അപകടം നടന്നത്.

 അപകടത്തിൽ പരിക്കേറ്റ

സൈക്കിൾ യാത്രികനായ ആൽത്തറ അയ്യപ്പൻകാവ്

കൊഴിത്ത പറമ്പിൽ 67 വയസ്സുള്ള മോഹനനെ  പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post