ചാലിശ്ശേരിയിൽ നാളെ വൈദ്യുതി മുടങ്ങും


 ചാലിശ്ശേരി: ആർ.ഡി.എസ്.എസ്. എൽ.ടി. എ.ബി.സി. റീകണ്ടക്ടറിങ് പ്രവൃത്തിയുടെ ഭാഗമായി ചാലിശ്ശേരി ഹൈസ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 22) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.


പ്രവൃത്തിയുമായി ബന്ധപ്പെട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനാൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ചാലിശ്ശേരി കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post