ചങ്ങരംകുളം: മെക്ക് 7 ഹെൽത്ത് ക്ലബ് മൂക്കുതല- ചേലക്കടവ് റോഡിൽ പുതുതായി നിർമ്മിച്ച എക്സസസൈസ് സെൻ്റിൻ് ഉദ്ഘാടനവും പഠന ക്ലാസും അംഗങ്ങളുടെ വടംവലി മത്സരവും സംഘടിപ്പിച്ചു.Mec 7 ചങ്ങരംകുളം മേഖലാ കോഡിനേറ്റർ ജബ്ബാർ ആലങ്കോട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചങ്ങരംകുളം മേഖലാ ട്രെയിനർ അഡ്വ: ഷറഫുദ്ദീൻ വിരളിപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഡിനേറ്റർ ഹസ്സൻ.വി അധ്യക്ഷത വഹിച്ചു.Dr.മുഹമ്മദ് യൂനുസ്(ഫിസിയോതെറാപ്പിസ്റ്റ്) എക്സസൈസിനെ സംബന്ധിച്ച് ക്ലാസെടുത്തു.നന്നമുക്ക് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി വനജ ബാലകൃഷ്ണൻ, വളയംകുളം കോഡിനേറ്റർ അബ്ദു, അംഗങ്ങളായ മുരളി തിരുവോത്ത്, അബ്ദുൽ റസാക്ക് എം എ, മൂക്കുതല ലേഡീസ് കോഡിനേറ്റർ റംല അഷ്റഫ്,Mec 7 പുളിഞ്ചോട് ട്രെയിനർ ഷെറിൻ ഷജീർ എന്നിവർ ആശംസകൾ നേർന്നു.