Home കുന്നംകുളം കിഴക്കേ അങ്ങാടി നെയ്യൻ പരേതനായ കുരിയപ്പൻ മകൻ പഴഞ്ഞിയിൽ താമസിക്കുന്ന എൻ. കെ. ഇട്ടി (89 വയസ്സ്) നിര്യാതനായി byWELL NEWS •September 01, 2026 0 . സംസ്ക്കാര ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പഴഞ്ഞിയിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും ഭാര്യ: ആനി മകൾ : മേരി മരുമകൻ: ജോൺ Facebook Twitter