കൂറ്റനാട് സിപിഐ എം തൃത്താല ഏരിയ കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി


 കൂറ്റനാട് : പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്ര-സംസ്ഥാന ഗവർമെൻറ്കളുടെ നീക്കത്തിനെതിരെ   

സി പി ഐ എം തൃത്താല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെൻററിൽ നടത്തിയ പ്രതിഷേധ പ്രകടനo നടത്തി


 ജില്ലകമ്മറ്റിയംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം കെ പി ശ്രീനിവാസൻ സംസാരിച്ചു

Post a Comment

Previous Post Next Post