കോട്ടയം: കുഴിമറ്റം ആറുപറയിൽ ജേക്കബ് പത്രോസ് (തങ്കച്ചൻ–76)നെ ജൂലൈ 7 മുതൽ കാണാനില്ല. കാണാതാകുമ്പോൾ വെള്ള നിറത്തിലുള്ള ഇന്നർ ബനിയനും മുഷിഞ്ഞ കൈലിയുമായിരുന്നു ധരിച്ചിരുന്നത്.ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.കണ്ടുകിട്ടുന്നവർ 8943055524, 9400826141 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.