പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടിൽ പരേതനായ ചുമ്മാർ മകൻ മാത്തുകുഞ്ഞൻ (67) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ :ഷീജ,
മക്കൾ : ജിതിൻ , സ്റ്റെഫി,
മരുമക്കൾ : അലീന, വിമിൻ


