കരിക്കാട് കുരിശ് പള്ളിക്ക് സമീപം കാഞ്ഞിരത്തിങ്കൽ പരേതനായ ഇട്ടൂപ്പ് മകൻ കൊച്ചു (79 വയസ്സ്) നിര്യാതനായി


 കരിക്കാട് കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ പരേതനായ ഇട്ടൂപ്പ് മകൻ കൊച്ചു (79 വയസ്സ് ) നിര്യാതനായി.സംസക്കാരം 10/10/2026 ശനിയാഴ്ച രാവിലെ 10 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പള്ളി സെമിത്തേരിയിൽ.

ഭാര്യ: കൊച്ചന്ന.

മക്കൾ: ബിജി റെജി, ഷിജി.

മരുമക്കൾ: മോഹൻ, നീനു, ജോസഫ്

Post a Comment

Previous Post Next Post