പഴഞ്ഞി ജെറുസലേം കുരിശ് പള്ളിക്ക് സമീപം തോലത്ത് പരേതനായ ചെറിയാൻ ഭാര്യ സാറാമ്മ (87) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോകസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.മക്കൾ : ജേക്കബ്, ബേബി, മേരി, റീന, സില.മരുമക്കൾ: ശാന്ത, പരതേനായ രാജൻ , യാക്കോബ്, സ്റ്റാൻലി, അഭി
പഴഞ്ഞി ജെറുസലേം കുരിശ് പള്ളിക്ക് സമീപം തോലത്ത് പരേതനായ ചെറിയാൻ ഭാര്യ സാറാമ്മ (87) അന്തരിച്ചു
byWELL NEWS
•
0


