കുന്നംകുളം പട്ടാമ്പി റോഡിൽ ബസ്സും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.ചെവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാണ് സംഭവം.തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഒരാളുടെ നില ഗുരുതരമാണ്
കുന്നംകുളം പട്ടാമ്പി റോഡിൽ ബസ്സും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
byWELL NEWS
•
0


