തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയിലെ കിണറിൽ വീണ് യുവാവിനെ കാണാതായി. കിണറിൻ്റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ഇയാൾ ഫിക്സ് വന്നതിനെ തുടർന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സൂചന. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.
തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ യുവാവ് കിണറ്റിൽ വീണു
byWELL NEWS
•
0


