കുന്നംകുളം : ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുന്നംകുളം നോർത്ത് യൂണിറ്റ് അംഗവും പെരുമ്പിലാവ് ആൽത്തറ എൽ എം യു പി സ്‌ക്കൂളിൽ നിന്നും മുപ്പത്തിആറു വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ച അധ്യാപികയുമായ എം.സി കുഞ്ഞീറ്റി ടീച്ചറെ ശദാബ്ദി വർഷത്തിൽ യൂണിറ്റ് അംഗങ്ങൾ ആദരിച്ചു . യൂണിറ്റ് വൈസ് പ്രസിഡണ്ട് റ്റി.കെ രവി പൊന്നാടയണിയിച്ചു. കുന്നംകുളം നഗരസഭാംഗം ബീന ബാബു മുഖ്യാഥിതി യായിരുന്നു. ബ്ളോക്ക് സെക്രട്ടറി സി.ജി. ജോബ് രാജ് , യൂണിറ്റ് സെക്രട്ടറി കെ. എം സൂസന്ന , പി. കെ വേലു , സാംസ്കാരി വേദി കൺവീനർ ഡെന്നീസ് മങ്ങാട് , വനിതാവേദി കൺവീനർ ഇ.എം ബീവാത്തു , ടി.കെ ജാനകി എന്നിവർ പ്രസംഗിച്ചു. പി . സു ശീല , രമ , പി.ജി റോയ് , കമലാകരൻ , ആശാലത എന്നിവർ നേതൃത്വം നൽകി