എരുമപ്പെട്ടി കരിയന്നൂർ സെന്ററിന് സമീപം ബസ്സിന് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എരുമപ്പെട്ടി തിപ്പല്ലൂർ സ്വദേശിയായ അനിലലാ(46)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അനിലനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി കരിയന്നൂരിൽ ബസ്സിന് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
byWELL NEWS
•
0


