സപ്ലൈകോ, മാവേലി സ്റ്റോറുകളിലെ 13 സബ്സിഡി ഉൽപന്നങ്ങളുടെ പുതുക്കിയ വിലവിവരം


 തിരുവനന്തപുരം: വിപണിയിൽ അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളും മാവേലി സ്റ്റോറുകളും. അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കി കുടുംബബജറ്റിലെ അധികഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. 13 സബ്സിഡി ഉൽപന്നങ്ങളുടെ പുതുക്കിയ വിലവിവരം ഇങ്ങനെ...


ഉൽപന്നങ്ങൾ - സബ്സിഡി വിൽപന വില - പൊതുവിപണി വില ക്രമത്തിൽ


പച്ചരി (1കിലോ)

₹29.00,₹43.00


ചെറുപയർ (1 കിലോ)


₹85.00,₹138.71


ഉഴുന്ന് (1 കിലോ)


₹87.00,₹149.21


കടല (1 കിലോ)


₹63.00,₹126.42


വൻപയർ (1 കിലോ)


₹68.00,₹124.14


തുവരപ്പരിപ്പ് (1 കിലോ)


₹83.00,₹160.93


മുളക് (1 കിലോ)


₹136.50,₹331.43


മല്ലി (500 ഗ്രാം)


₹47.25,₹107.68


പഞ്ചസാര (1 കിലോ)


₹34.65,₹58.86


വെളിച്ചെണ്ണ (1 ലിറ്റർ)


₹229.00,₹287.79


ജയ അരി (1 കിലോ)


₹33.00,₹52.23


കുറുവ അരി (1 കിലോ)


₹33.00,₹47.00


മട്ട അരി (1 കിലോ)


₹33.00,₹56.07

Post a Comment

Previous Post Next Post